|    Mar 30 Thu, 2017 8:18 pm
FLASH NEWS

മലിനീകരണത്തില്‍ ഡല്‍ഹി ലോകത്ത് മുന്‍നിരയില്‍

Published : 5th October 2016 | Posted By: SMR

ഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ ലോകത്തിലെ വന്‍നഗരങ്ങളില്‍ ഡല്‍ഹി ഏറ്റവും മുന്‍പന്തിയിലാണെന്ന് ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപോര്‍ട്ട്. 103 രാജ്യങ്ങളിലെ 3000 നഗരങ്ങളില്‍ 11ാം സ്ഥാനമാണ് ഡല്‍ഹിക്ക്.
ഡല്‍ഹിയിലെ വായുവില്‍ അടങ്ങിയ പൊടിപടലങ്ങളുടെ അളവ് (പിഎം 2.5) ആണ്. ഇത് മുതിര്‍ന്നവരേയും കുട്ടികളേയും ഒരുപോലെ രോഗം ബാധിതരാക്കുന്നു. മഴക്കാലങ്ങളില്‍ ഡല്‍ഹിയിലെ വായു ശുദ്ധിയാണ്. എന്നാല്‍ കാലാവസ്ഥ മാറുന്നതോടെ വായു മലിനീകരണം ദിനംപ്രതി കൂടിവരികയാണെന്ന് നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ സപ്തംബര്‍ 22 മുതല്‍ 28 വരെ നടത്തിയ പഠനത്തില്‍ പറയുന്നു. ഡല്‍ഹിക്കൊപ്പം, പട്‌ന, റായ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളും വായു മലിനീകരണ നഗരങ്ങളുടെ പട്ടികയിലുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day