|    May 26 Fri, 2017 7:21 am
FLASH NEWS

മലയാളി ഹാജി മദീനയില്‍ മരിച്ചു

Published : 12th October 2016 | Posted By: SMR

മദീന:ഹജ്ജ് കര്‍മത്തിന് ശേഷം മദീന സന്ദര്‍ശനത്തിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു. കൊണ്ടോട്ടി കിഴിശേരി ആലിന്‍ചുവട് കണ്ടോത്ത് പറമ്പ് മുഹമ്മദലി (63) ആണ് മരിച്ചത്. ഭാര്യ പാത്തുമ്മകുട്ടിയുടെ കൂടെയാണ് ഹജ്ജിനെത്തിയത്. പിതാവ് ഉണ്ണീ അഹമ്മദ് കുട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day