|    Jan 19 Thu, 2017 5:56 am
FLASH NEWS

മലയാളി യുവാവ് സൗദിയില്‍ ഷോക്കേറ്റ് മരിച്ചു

Published : 23rd July 2016 | Posted By: SMR

തിരുവല്ല: മലയാളി യുവാവ് സൗദിയില്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പരുമല പന്നായിക്കടവ് പുതുപ്പറമ്പില്‍ കിഴക്കേതില്‍ പരേതനായ ഗീവര്‍ഗീസിന്റെ മകന്‍ ബിജുവര്‍ഗീസ് (46) ആണ് കഴിഞ്ഞദിവസം മരിച്ചത്. സംസ്‌കാരം പിന്നീട്. അല്‍ ഹസ്സാ അല്‍ ഹഫൂലിലെ സയ്യിദ് അബ്ദുല്ല അല്‍ ടര്‍ക്കി കമ്പനിയിലെ വെല്‍ഡിങ് ജോലിക്കാരനായിരുന്നു. ഭാര്യ: ലിജി. മക്കള്‍: ലീന, ലിജിന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക