|    Jan 23 Mon, 2017 2:02 am
FLASH NEWS

മലയാളി തീര്‍ത്ഥാടകന്‍ മരിച്ചു

Published : 16th September 2016 | Posted By: SMR

മക്ക:ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ വടകര സ്വദേശി മരിച്ചു. മയ്യന്നൂര്‍ സ്വദേശി ഇബ്രാഹിം വടക്കേ ചെറുവത്ത് (66) ആണ് മരിച്ചത്. ഭാര്യ കുഞ്ഞായിശയോടൊപ്പം കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് ഇബ്രാഹിം മക്കയിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക