|    Nov 17 Sat, 2018 5:15 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മലയാളികളോട് സഹതാപം അറിയിച്ച് യുഎഇ ഭരണാധികാരികള്‍

Published : 17th August 2018 | Posted By: ke

അബുദബി: കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ മരണപ്പെട്ട മലയാളികള്‍ക്ക് അനുശോചനം അറിയിച്ചും ഇരകളോട് സഹതാപം അറിയിച്ചും യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യന്‍ പ്രസിഡന്റ് റാം നാഥ് ഗോവിന്ദിന് കത്തയച്ചു. ദുരന്തത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും ശൈഖ് ഖലീഫ സഅയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, അബുദബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഇന്ത്യന്‍ പ്രസിഡന്റിന് സമാനമായ സന്ദേശം കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss