|    Nov 15 Thu, 2018 12:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മലയാളികളുടെ തിരോധാനം: കേസ് എന്‍ഐഎ ഏറ്റെടുക്കും

Published : 4th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ദമ്പതിമാര്‍ ഉള്‍പ്പെടെ മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഈ ആഴ്ച ഏറ്റെടുക്കും.  പോലിസിന്റെ അന്വേഷണം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണിത്. പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് 21 പേരെ കാണാതായതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നാലു സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടും. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉള്‍പ്പെടെ സംസ്ഥാന പോലിസിന്റെ അന്വേഷണ റിപോര്‍ട്ട് എന്‍ഐഎക്ക് സമര്‍പ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss