|    Jul 22 Sat, 2017 4:21 pm
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു

Published : 14th July 2017 | Posted By: mi.ptk

മലപ്പുറം:വളാഞ്ചേരി കാട്ടിപ്പരുത്തി റോഡില്‍ സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൈകത്തൂര്‍ യൂപി സ്‌കൂളിന്റെ കാട്ടിപ്പരുത്തി ഭാഗത്ത് നിന്നുള്ള ബസ്സാണ് അപകടത്തില്‍ പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക