|    Apr 28 Fri, 2017 1:41 pm
FLASH NEWS

മലപ്പുറത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗം അടര്‍ന്ന് 6 കുട്ടികള്‍ക്ക് പരിക്ക്

Published : 10th November 2016 | Posted By: G.A.G

വളാഞ്ചേരി : മലപ്പുറം വളാഞ്ചേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 6 കുട്ടികള്‍ക്ക് പരിക്ക്. വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് സ്‌കൂളിലാണ്  കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റിന്റെ ഒരു ഭാഗം അടര്‍ന്നു വീണാണ് പരിക്ക്. ഇന്നുച്ചയോടെയാണ് സംഭവം. ആരുടെയും പരിക്ക്് ഗുരുതരമല്ല എ്ന്നാണ് വിവരം. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day