|    Jan 20 Fri, 2017 5:34 pm
FLASH NEWS

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്

Published : 1st July 2016 | Posted By: G.A.G

മലപ്പുറം: മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങിന് വിധേയനാക്കിയതായി പരാതി. കാടഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  വിദ്യാര്‍ഥി ബാസിഫ് മുഹമ്മദാണ് റാഗിങ്ങിനെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പലതവണ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായാണ് പരാതി.കഴുത്തിനു പരിക്കേറ്റ് നിലയിലാണ്  ബാസിഫ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. റാഗിങ്ങിനെതിരെ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ കാര്യമാക്കേണ്ട എന്നായിരുന്നു മറുപടിയെന്നും  ബാസിഫ്  ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 144 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക