|    Sep 26 Wed, 2018 4:12 am
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത് പള്ളി കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

Published : 15th August 2018 | Posted By: G.A.G

പള്ളി കെട്ടിടം തകര്‍ന്നു വീണു. ഒരു തൊഴിലാളി മരിച്ചു. മരിച്ചയാള്‍ അന്യസംസ്ഥാന തൊഴിലാളിയാണ്. മൃതദേഹം പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജില്‍. നാല് പേര്‍ക്ക് പരിക്ക് . തിരൂര്‍ക്കാട് സ്‌കൂള്‍പടിയിലെ ജുമാ മസ്ജിദിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ കോണ്‍ഗ്രീറ്റ് ആണ് തകര്‍ന്നു വീണത്.സംഭവത്തില്‍ , ബംഗാള്‍ സ്വദേശികള്‍ മക്ബൂല്‍ മണ്ടല്‍ (28) തൂത്ത മണ്ടല്‍ ( 38) ആതിഖ് മണ്ടല്‍ (26) , തമിഴ്‌നാട് സ്വദേശി ഇളയരാജ (26 ) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss