|    Feb 21 Wed, 2018 1:08 pm
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത്‌ യുവാവ് വെടിയേറ്റു മരിച്ചു

Published : 13th August 2017 | Posted By: shins

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റുമരിച്ചു.മാനത്തുമംഗലം സ്വദേശി മാസിനാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയാണ് മാസിന്‍. കഴുത്തിനു പിന്നില്‍ വെടിയേറ്റ നിലയില്‍ മാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, ആശുപത്രിയില്‍ എത്തിച്ചവരെക്കുറിച്ച് വിവരമൊന്നുമില്ല. രണ്ടു പേര്‍ ബൈക്കിലെത്തിയാണ് മാസിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ മാസിന്‍ മരിച്ചിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss