|    Nov 19 Mon, 2018 12:32 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

Published : 12th August 2018 | Posted By: G.A.G

പെരിന്തല്‍മണ്ണ : ആലിപ്പറമ്പ് കാമ്പ്രം പള്ളിക്കു സമീപം പാലുളളി മുഹമ്മദ് കുട്ടിയുടെ രണ്ടാമത്തെ മകന്‍ മുഹമ്മദ് ഷഫീല്‍ (25) റിയാദില്‍ ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു. ടാക്‌സി െ്രെഡവറായിരുന്നു. നാല് വര്‍ഷമായി ഷഫീല്‍ റിയാദിലാണ്. ഏഴ് മാസം മുമ്പാണ് നാട്ടില്‍ വന്നു തിരിച്ചു പോയത്. നടപടികള്‍ പൂര്‍ത്തിയാക്കി ജനാസ നാട്ടില്‍ കൊണ്ടുവന്നു ഖബറടക്കും. മാതാവ് : കദീജ (കടമ്പഴിപ്പുറം) സഹോദരങ്ങള്‍ മുഹമ്മദ് ശാദുലി, ശംസീന

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss