|    Jan 24 Tue, 2017 6:42 am
Home   >  Pravasi  >  Gulf  >  

മലപ്പുറം സ്വദേശി മക്കയില്‍ വാഹനപകടത്തില്‍ മരിച്ചു

Published : 2nd March 2016 | Posted By: sdq
kalliyath Adul salam

കള്ളിയത്ത് അബ്ദുല്‍ സലാം

മക്ക: സൗദി അറേബ്യയിലെ ത്വാഇഫ് – മക്കാ റോഡില്‍ മലയാളി വാഹനമിടിച്ച് മരിച്ചു. മലപ്പുറം പുകയൂര്‍ സ്വദേശി കള്ളിയത്ത് അബ്ദുല്‍ സലാം (48) ആണ് മരിച്ചത്. മക്കയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 20 വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് മക്കയില്‍ താമസിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 121 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക