|    May 28 Sun, 2017 10:37 am
FLASH NEWS

മലപ്പുറം ജില്ലയിലെ അവസാന മദ്യശാലയും പൂട്ടി

Published : 12th August 2016 | Posted By: Navas Ali kn

alcoolismo_hp
കോഴിക്കോട്: മലപ്പുറം ജില്ലയില്‍ ഇനി മദ്യശാലകളില്ല. ജില്ലയിലെ ഏക ബാറായ അഴിഞ്ഞിലത്തെ കടവ് റിസോര്‍ട്ടിലെ ബാറാണ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടിയത്. റിസോര്‍ട്ടിന്റെ ഫൈവ്സ്റ്റാര്‍ ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്നാണ് ബാര്‍ നടത്താനുള്ള അനുമതി നഷ്ടപ്പെട്ടത്. ഇതോടെ ബാര്‍ അടച്ചു പൂട്ടാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉത്തരവിടുകയായിരുന്നു. പ്രവാസി മലയാളി വ്യവസായിയായ രവി പിള്ളയുടേതാണ് കടവ് റിസോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day