|    Apr 26 Wed, 2017 11:31 am
FLASH NEWS

മറിയാമ്മ കോശി ഹോക്കി ഇന്ത്യ പ്രസിഡന്റ്

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹോക്കി ഇന്ത്യ പ്രസിഡന്റായി മറിയാമ്മ കോശി ചുമതലയേറ്റു. നരീന്ദര്‍ ബത്രയ്ക്ക് പകരമാണ് മറിയാമ്മയെ നിയോഗിച്ചത്. ഹോക്കി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് സമ്മേളനത്തിലാണ് ബത്രയെ മാറ്റി മറിയാമ്മയെ പുതിയ പ്രസിഡന്റാക്കാന്‍ തീരുമാനമായത്. ഹോക്കി ഇന്ത്യ ലീഗിന്റെ ചെയര്‍മാനായി മുഷ്താഖ് അഹമ്മദിനേയും തീരുമാനിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day