|    Nov 21 Wed, 2018 1:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മറാത്താ പ്രക്ഷോഭകര്‍ ബിജെപി എംപിയുടെ കാര്‍ തകര്‍ത്തു

Published : 6th August 2018 | Posted By: kasim kzm

മുംബൈ: മറാത്താ പ്രക്ഷോഭകര്‍ ബിജെപി എംപി ഹീന ഗവിതിന്റെ കാര്‍ തകര്‍ത്തു. ഉത്തര മഹാരാഷ്ട്രയിലെ ധുലെയിലാണു സംഭവം. ജില്ലാ കലക്ടറേറ്റില്‍ നിന്ന് പുറത്തുവരികയായിരുന്ന ഗവിതിന്റെ കാര്‍ 16 പേരോളം അടങ്ങിയ മറാത്ത സംഘം ആക്രമിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് അക്രമികള്‍ തകര്‍ത്തു. ആക്രമണം നടക്കുമ്പോള്‍ ഗവിത് കാറിലുണ്ടായിരുന്നെങ്കിലും അവര്‍ക്ക് പരിക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും 16 ശതമാനം സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്താണ് മറാത്ത സമുദായക്കാര്‍.
ത്തിന് ഉത്തരവിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss