|    Jan 24 Tue, 2017 6:49 pm
FLASH NEWS

മരുമകന്‍ അമ്മായിഅമ്മയെ കഴുത്തറുത്തു കൊന്നു

Published : 11th October 2016 | Posted By: mi.ptk

police-line-do-not-cross

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മരുമകന്‍ അമ്മായി അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പുലക്കുടി പൗലോസിന്റെ ഭാര്യ ഏലിയാമ്മ(60)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഇയാളെ പോലീസ് അറസ്റ്റ്‌ചെയ്തു. മരുമകന്റെ അമിത മദ്യപാനം എതിര്‍ത്തതും സ്വത്ത് തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 240 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക