|    Jul 17 Tue, 2018 4:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മരുഭൂമിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ പ്രകാശനം ചെയ്്്തു.

Published : 11th March 2018 | Posted By: ke

ദുബയ്: മുവാറ്റുപുഴ, കോതമംഗലം, യു. എ. ഇ. പ്രവാസികളുടെ പ്രവാസ ജീവിതത്തെ ആസ്പദമാക്കി മുഹമ്മദ് അസിസ് പുറത്തിറക്കുന്ന ‘ മരുഭൂമിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം മുവാറ്റുപുഴ എം.എല്‍.എ. ശ്രീ എല്‍ദോ എബ്രഹാമിന്റെയും, കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇടുക്കി എം.എല്‍.എ. ജോയ്‌സ് ജോര്‍ജ് ദുബായില്‍ നിര്‍വഹിച്ചു. ആശ്രയം യു. എ. ഇ. യുടെ വാര്‍ഷിക തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഫൈന്‍ ഫെയര്‍ ങഉ. ശ്രീ ഇസ്മായില്‍ റാവുത്തര്‍, ശ്രീ സാജു സ്‌കറിയ, സുനില്‍ പോള്‍, ഒമര്‍ അലി, റ്റി. റഷീദ്, ശ്രീമതി മേരി ജോര്‍ജ്, റഷീദ് കോട്ടയില്‍, പി. എ. സുബൈര്‍, അനുര മത്തായി, ജോണ്‍ ഇമ്മാനുവല്‍, ഹസ്സന്‍കനിഎന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss