|    Jul 22 Sat, 2017 10:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മരുന്നുവില: മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ നടപടി

Published : 18th June 2016 | Posted By: SMR

തിരുവനന്തപുരം: അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ച സാഹചര്യത്തില്‍ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും വില കുറയ്ക്കാത്ത കടയുടമകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കു നിര്‍ദേശം നല്‍കി.
ഇതിനായി മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തണം. എന്നാല്‍, ഈ ഘട്ടത്തില്‍ മരുന്നിനു ക്ഷാമമുണ്ടാവാതെ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക