|    Jul 16 Mon, 2018 10:15 pm
FLASH NEWS
Home   >  Kerala   >  

മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Published : 18th September 2017 | Posted By: shins

കൊച്ചി: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ തോണ്ടിമലയ്ക്ക് സമീപം മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. പൂപ്പാറയ്ക്കടുത്ത് ഇറച്ചിപ്പാറയിലാണ് സംഭവം. ശാന്തന്‍പാറ പന്തടിക്കളം ആദിവാസി കോളനിയിലെ മനു രാജു ( 21) ആണ് മരിച്ചത്. സഹയാത്രികനായ നന്ദുവിശന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ഇടുക്കി, ഉപ്പുതുറ, പീരുമേട്, കുട്ടിക്കാനം മേഖലകളില്‍ മഴയെ തുടര്‍ന്നുണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss