|    Jan 23 Mon, 2017 4:12 pm

മരംമുറി; അന്വേഷണത്തിന് ഉത്തരവിട്ടു

Published : 28th May 2016 | Posted By: SMR

തിരുവനന്തപുരം: ഇടുക്കി കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാക്കത്തോട്ടിലെ സ്വകാര്യ ഭൂമിയില്‍ നിന്നു നിക്ഷിപ്ത വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയതു സംബന്ധിച്ച് അന്വേഷിക്കാന്‍ വനംമന്ത്രി കെ രാജു കോട്ടയം ഡിഎഫ്ഒക്ക് നിര്‍ദേശം നല്‍കി. നിയമപ്രകാരം മുറിച്ചുമാറ്റുന്നതിനു വനംവകുപ്പിന്റെ അനുമതി ആവശ്യമുള്ള ചടച്ചി ഇനത്തില്‍പ്പെട്ട മരങ്ങളാണു മുറിച്ചതെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. ഇതുപ്രകാരം കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക