|    Nov 18 Sat, 2017 5:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മയക്കുമരുന്ന് സംഘത്തിലെ പ്രധാനി പിടിയില്‍

Published : 3rd August 2017 | Posted By: fsq

 

ആലുവ: കൊച്ചി കേന്ദ്രീകരിച്ച് വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. മട്ടാഞ്ചേരി പാണ്ടിക്കുടി തൈക്കല്‍ വീട്ടില്‍ ലൂഥര്‍ ബെന്നിനെ(29)യാണ് 23 ഗ്രാം എംഡിഎംഎ എക്സ്റ്റസി എന്ന മയക്കുമരുന്നുമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇയാള്‍ മാസങ്ങളായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ജില്ലയില്‍ വരുംദിവസങ്ങളിലും പരിശോധന തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക