|    Oct 19 Fri, 2018 11:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മയക്കുമരുന്ന് വേട്ട; നാലുപേര്‍ അറസ്റ്റില്‍

Published : 18th September 2017 | Posted By: fsq

 

കുന്ദമംഗലം: കുന്ദമംഗലം എക്‌സൈസ് റേഞ്ചിന്റെ കീഴില്‍ മയക്കുമരുന്ന് വേട്ട. രണ്ടു കേസുകളിലായാണ് നാലു പേര്‍ എക്‌സൈസ് സംഘത്തിന്റെ  വലയിലായത്. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവും 740 നൈട്രോസിപാം ഗുളികയും പിടികൂടി. കഞ്ചാവുമായി പാവങ്ങാട് സ്വദേശി സല്‍മാന്‍ ഫായിസ്, കുറ്റിക്കാട്ടൂര്‍ ചെമ്മലത്തൂര്‍ സ്വദേശി മുഹമ്മദ് ഇസ്മയില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മയക്കു ഗുളികയുമായി പന്തീരാങ്കാവ് സ്വദേശി അരുണ്‍, മീഞ്ചന്ത ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥി പെരുമണ്ണ സ്വദേശി ശരണ്‍ എന്നിവരാണ് അറസ്റ്റിലായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss