|    Mar 25 Sat, 2017 10:55 pm
FLASH NEWS

മമ്പറം ദിവാകരന്റെ പര്യടനം പുരോഗമിക്കുന്നു

Published : 16th April 2016 | Posted By: SMR

കാടാച്ചിറ: യുഡിഎഫ് ധര്‍മടം നിയോജക മണ്ഡലം സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ ഇന്നലെ കടമ്പൂര്‍ പഞ്ചായത്തിലെ കാടാച്ചിറലും വൈകീട്ട് എടക്കാട് ടൗണിലും പര്യടനം നടത്തി. സമ്മതിദായകരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ഥിച്ചു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സി രഘുനാഥ്, കണ്‍വീനര്‍ എന്‍ പി താഹിര്‍, പൊന്നമ്പത്ത് ചന്ദ്രന്‍, എന്‍ പി ശ്രീധരന്‍, പുതുക്കുടി ശ്രീധരന്‍, കെ ജയരാജന്‍, കെ കെ ബാലകൃഷ്ണന്‍, സലാം പൊയനാട്, ഉത്തമന്‍, പ്രേമരാജന്‍, സാവിത്രി, സോന, ജയകുമാര്‍, പ്രേമവല്ലി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം അനുഗമിച്ചു. ശേഷം ധര്‍മടം, പെരളശ്ശേരി പഞ്ചായത്ത് തലകണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു.

(Visited 82 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക