|    Jul 23 Mon, 2018 4:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മന്ത്രിയുടെ സഹോദരനെ നദിയില്‍ കാണാതായി

Published : 20th September 2017 | Posted By: fsq

 

അസന്‍ഡോള്‍: പശ്ചിമബംഗാള്‍ നിയമമന്ത്രിയുടെ സഹോദരനെ പിതൃതര്‍പ്പണ ച്ചടങ്ങിനിടെ ദാമോദര്‍ നദിയില്‍ കാണാതായി. സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി മുതിര്‍ന്ന അഭിഭാഷകനായ ആഷിംഘട്ടകീ(70)നെയാണ് കാണാതായത്. ചടങ്ങിനിടെ കാല്‍ വഴുതി നദിയിലേക്ക് വീഴുകയായിരുന്നു. ദുരന്തനിവാരണ സേന എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss