|    Feb 23 Fri, 2018 10:19 am
FLASH NEWS
Home   >  Kerala   >  

മന്ത്രിയുടെ ഭര്‍ത്താവ് ദലിത് യുവതിയുടെ മുഖത്തടിച്ചിട്ടില്ല: മുഖ്യമന്ത്രി

Published : 11th August 2017 | Posted By: shadina sdna


തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര് ചെയര്‍മാനുമായ കെ ഭാസ്‌കരന്‍ സിപിഎം പ്രവര്‍ത്തകയായ ദലിത് യുവതിയുടെ കരണത്തടിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ദിവസം മട്ടന്നൂര്‍ മുന്‍ നഗരസഭാ അംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായിരുന്ന ഷീലാരാജന്റെ മുഖത്ത് കെ ഭാസ്‌കരന്‍ അടിച്ചെന്നായിരുന്നു ആരോപണം.  ഇതുസംബന്ധിച്ച് പാര്‍ട്ടിക്കോ പോലിസിനേ പരാതി ലഭിച്ചിട്ടില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss