|    Jul 25 Tue, 2017 12:26 pm
FLASH NEWS
Home   >  News now   >  

മന്ത്രിമാര്‍, വകുപ്പുകള്‍ – സാധ്യതാപട്ടികയായി

Published : 21st May 2016 | Posted By: sdq

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സാധ്യതാപട്ടികയായി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് താഴെ പറയുന്നവര്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യും. 22ാം മന്ത്രിസഭയാണ് 25ന് പിണറായിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യുക.
e-p-jayarajan,-mattannurഇപി ജയരാജന്‍  – ആഭ്യന്തരം
tm-thomas-isak,-alappuzha തോമസ് ഐസക് – ധനകാര്യം
dr.kt-jaleel,thavanoorകെടി ജലീല്‍ – തുറമുഖം, പ്രവാസി

veena-george,-aranmula വീണാ ജോര്‍ജ് – ടൂറിസം വകുപ്പ്
k.b-ganesh-kumar,-pathanapu കെബി ഗണേഷ് – ഗതാഗതം, സിനിമ
ak-balan,-tharoor എകെ ബാലന്‍ – വൈദ്യുതി വകുപ്പ്,  എസ്.സി,എസ്.ടി ക്ഷേമം
prof.c-raveendranath,-puhukസി രവീന്ദ്രനാഥ് – വിദ്യാഭ്യാസം, സാംസ്‌കാരികം

k-sureshkurup,-ettumanoorസുരേഷ് കുറുപ്പ് – നിയമം, സ്‌പോര്‍ട്‌സ്
ramachandran-kadannappalli,കടന്നപ്പള്ളി രാമചന്ദ്രന്‍ – ദേവസ്വം
c-k-saseendran,-kalpattaസികെ ശശീന്ദ്രന്‍ – വനം, ഭവനം

raju-abraham,-ranniരാജു എബ്രഹാം – ജലവിഭവ വകുപ്പ്
ayisha-potti,-kottarakkaraപി ഐഷ പോറ്റി – എക്‌സൈസ് – തൊഴില്‍
g-sudhakaran,-ambalapuzha ജി സുധാകരന്‍ –  സഹകരണം, കയര്‍
advt.p-sreeramakrishnan,ponപി ശ്രിരാമകൃഷ്ണന്‍ – തദ്ദേശ സ്വയം ഭരണം

c-divakaran-ldf-candidate-Nedumangadസി ദിവാകരന്‍ – റെവന്യൂ വകുപ്പ്
Mathew T. Thomasമാത്യു ടി തോമസ് -ഫിഷറീസ് വകുപ്പ്
mullakkara Rathnakaranമുല്ലക്കര രത്‌നാകരന്‍ – കൃഷി വകുപ്പ്

kk-shailaja,-koothuparambeകെകെ ശൈലജ ടീച്ചര്‍ – ആരോഗ്യം

VS_Sunilkumarവിഎസ് സുനില്‍ കുമാര്‍ – ഭക്ഷ്യം, മൃഗ സംരക്ഷണം
kadakampalli-surendran,-kazകടകംപള്ളി സുരേന്ദ്രന്‍ – വ്യവസായ വകുപ്പ്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക