|    May 1 Mon, 2017 11:49 am
FLASH NEWS

മന്തരത്തൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം: 5 പേര്‍ക്കു പരിക്ക്

Published : 10th October 2016 | Posted By: SMR

വടകര: മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബിജെപി കുറ്റിയാടി മണ്ഡലം കമ്മിറ്റിയംഗം ജയപുരം ജയചന്ദ്രന്‍(40), പടിഞ്ഞാറെ കുന്നുമ്മല്‍ ഷിബു(28), എടവത്ത്കണ്ടി മീത്തല്‍ അമല്‍ജിത്ത്(25) എന്നിവരെ വടകര ജില്ലാ ആശുപത്രിയിലും, സിപിഎം പ്രവര്‍ത്തകരായ ഡിവൈഎഫ്‌ഐ മണിയൂര്‍ വില്ലേജ് കമ്മിറ്റിയംഗം ആയാടത്തില്‍ ബവീഷ്(27), പുതിയേടത്ത് ശ്രീലേഷ്(28) എന്നിവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കമായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day