|    Oct 19 Fri, 2018 5:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനോവൈകല്യമുള്ള വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവ്

Published : 28th September 2017 | Posted By: fsq

 

തൃശൂര്‍: മനോവൈകല്യമുള്ള പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. ഇരയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തൃശൂര്‍ പോക്‌സോ കോടതി വിധി. മുപ്ലിയം സ്വദേശി പേരാവുര്‍ണി സുബയ്യ മകന്‍ ശശി(40)യെയാണ് തൃശൂര്‍ പോക്‌സോ സ്‌പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്. 2015 ആഗസ്ത് 22നാണു കേസിനാസ്പദമായ സംഭവം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss