|    May 26 Fri, 2017 6:48 pm
FLASH NEWS

മനു മങ്കൊമ്പ് ഗിന്നസ് ബുക്കില്‍ ഇടം നേടി

Published : 10th August 2016 | Posted By: SMR

ആലപ്പുഴ: സാര്‍ക്ക് രാജ്യങ്ങളെ പങ്കെടുപ്പിച്ച് ഐബിഎം ഇന്ത്യന്‍ ബ്രദര്‍ഹുഡ് മജീഷ്യന്‍സ് സംഘടിപ്പിച്ച അന്താരാഷ്ട്ര മാജിക്ക് കണ്‍വന്‍ഷനിലെ ഗിന്നസ് വേള്‍ഡ് റെക്കോഡിനായി നടത്തിയ മാന്ത്രിക പ്രകടനത്തില്‍ കുട്ടനാട് സ്വദേശിയായ മജീഷ്യന്‍ മനുമങ്കൊമ്പ് ഗിന്നസ് റെക്കോഡിന് അര്‍ഹനായി. രണ്ടു മിനിറ്റ് കൊണ്ട് 136 മൂര്‍ച്ചയേറിയ ബ്ലൈഡുകള്‍ വായില്‍ നിന്നെടുത്ത പ്രകടനമാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിക്കൊടുത്തത്. ഇതോടൊപ്പം ഇന്ത്യയിലെ പുരസ്‌കാരമായ ജാദുശിരോമണി അവാര്‍ഡും മനുവിന് ലഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day