|    Feb 22 Thu, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനുസ്മൃതി കത്തിച്ചു

Published : 15th January 2017 | Posted By: fsq

 

കോഴിക്കോട്: മനുഷ്യത്വവിരുദ്ധമാണെന്ന് ആരോപിച്ച് മനുസ്മൃതി കത്തിച്ചു. ഇന്നലെ കമല്‍സിയുടെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാനെത്തിയ സഹയാത്രിക എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ചിഞ്ചു അശ്വതി, കെ ദിനു, മുസ്തുജുബ്, ബര്‍സ തുടങ്ങിയവരാണ് മനുസ്മൃതിയുടെ പകര്‍പ്പ് തീയിലിട്ടത്. കെ പി ശശികല, രാധാകൃഷ്ണന്‍ തുടങ്ങി എല്ലാവരുടെയും അടിസ്ഥാനം മനുസ്മൃതിയാണെന്നും ഇതാണ് അഗ്നിക്കിരയാവേണ്ടതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മനുസ്മൃതി ദലിതുകളെയും ആദിവാസികളെയും സ്ത്രീകളെയും അടിച്ചമര്‍ത്തുന്നതിന് കാരണമാണെന്നും അവര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss