|    May 27 Sat, 2017 8:05 am
FLASH NEWS

മനീഷ് പാണ്ഡെയ്ക്ക് പിഴ

Published : 25th August 2016 | Posted By: SMR

ടൗണ്‍ഹില്‍: കളിക്കളത്തിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഇന്ത്യന്‍ എ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ മനീഷ് പാണ്ഡെയ്ക്കു പിഴയിട്ടു.
ഇംഗ്ലണ്ടില്‍ നടന്ന അന്താരാഷ്ട്ര മല്‍സരത്തിനിടെ ഔട്ടായപ്പോള്‍ അംപയറുടെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day