|    Mar 28 Tue, 2017 7:37 pm
FLASH NEWS

മധ്യപ്രദേശില്‍ റോഡപകടം: 13 പേര്‍ മരിച്ചു

Published : 15th October 2016 | Posted By: SMR

രത്‌ലം: മധ്യപ്രദേശിലെ നംലി പട്ടണത്തിനടുത്ത് സ്വകാര്യ ബസ് വലിയ വെള്ളക്കുഴിയില്‍ വീണ് 13 പേര്‍ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. രത്‌ലമില്‍ നിന്ന് ജോറയ്ക്ക് പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. അതിവേഗത്തിലായിരുന്ന ബസ് നിയന്ത്രണം തെറ്റി വെള്ളക്കുഴിയിലേക്കു മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day