|    Jan 17 Tue, 2017 8:28 am
FLASH NEWS

മദ്രാസ് ഹൈക്കോടതിയുടെ പേര് തമിഴ്‌നാട് ഹൈക്കോടതി എന്നാക്കി മാറ്റണമെന്ന്

Published : 1st August 2016 | Posted By: sdq

ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ പേര് തമിഴ്‌നാട് ഹൈക്കോടതി എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ  പ്രമേയം പാസാക്കി. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ ഹൈക്കോടതിയുടെ പേര് ‘ചെന്നൈ ഹൈക്കോടതി’ എന്നാക്കി മാറ്റാനാണു നിര്‍ദേശിച്ചിരുന്നത്. മുഖ്യമന്ത്രി ജയലളിതയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. മുഖ്യ പ്രതിപക്ഷമായ ഡിഎംകെയും കോണ്‍ഗ്രസ്സും പ്രമേയത്തെ അനുകൂലിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക