|    Mar 23 Thu, 2017 8:02 pm
FLASH NEWS

മദ്യഷാപ്പിനെതിരേ വനിത കൂട്ടായ്മ

Published : 20th March 2017 | Posted By: fsq

 

പേരാമ്പ്ര: പൈതോത്ത് റോഡിലെ ജനവാസ കേന്ദ്രത്തിലേക്ക് ബീവറേജസ് കോര്‍പറേഷന്റെ മദ്യഷാപ്പ് മാറ്റി സ്ഥാപിക്കാനുളള നീക്കത്തിനെതിരെ വനിതകളുടെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. ആക്ഷന്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ ഉദ്ഘാടനം ചെയ്തു. ഇ പി മുഹമ്മദ് അധ്യക്ഷനായി.
വനിതാ സമിതി ഭാരവാഹികളായി എന്‍ പി ദേവി (ചെയര്‍പേഴ്‌സണ്‍) ബുഷ്‌റ മോടോളി (കണ്‍വീനര്‍) സബിത ബാബു (ട്രഷറര്‍) ബുഷ്‌റ എടപ്പാറ (വൈസ് ചെയര്‍പേഴ്‌സണ്‍) നളിനി ശ്രീനിവാസന്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക