|    Jan 17 Tue, 2017 10:23 am
FLASH NEWS

മദ്യശാലകള്‍ പൂട്ടില്ലെന്ന നയത്തിനെതിരേ നില്‍പ്പുസമരം

Published : 27th September 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ ഒരു മദ്യശാലയും ഇനി പൂട്ടില്ലെന്ന സര്‍ക്കാര്‍ നയത്തിനെതിരേ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെയും വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ നില്‍പ്പുസമരം നടത്തും.കളമശ്ശേരി പ്രീമിയര്‍ ജങ്ഷനിലാണ് സമരം നടത്തുകയെന്ന് ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.വൈകുന്നേരം നാലു മുതല്‍ 5.30 വരെയാണ് പരിപാടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക