|    Jun 24 Sun, 2018 4:31 pm
FLASH NEWS

മദ്യവില്‍പന കേന്ദ്രത്തിനെതിരേ പ്രതിഷേധം വ്യാപകം

Published : 26th January 2017 | Posted By: fsq

 

ആലപ്പുഴ: ചുങ്കം പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച മദ്യ വില്‍പന കേന്ദ്രത്തിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു. ദിവസങ്ങള്‍ കഴിമ്പോള്‍ കൂടുതല്‍ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെതിരേ രംഗത്തുവരികയാണ്. നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മദ്യശാലയ്ക്ക് പോലിസ് കാവലൊരുക്കുന്ന സ്ഥിതിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss