|    Jul 22 Sun, 2018 2:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യലോബിയുടെ അടിമകളായി സര്‍ക്കാര്‍ മാറി : വി എം സുധീരന്‍

Published : 6th September 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ വീണ്ടും രംഗത്ത്. മദ്യലോബിയുടെ അടിമകളായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ജനങ്ങള്‍ എതിരായിട്ടും മദ്യശാലകള്‍ അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. മദ്യശാലകള്‍ അടച്ചപ്പോഴാണ് സംസ്ഥാനത്തു ടൂറിസം വളര്‍ന്നത്. എക്‌സൈസ് കമ്മീഷണറുടെ തനിനിറം വെളിവായെന്നും സുധീരന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss