|    Jul 20 Fri, 2018 4:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മദ്യനയം : പ്രക്ഷോഭം നടത്തുമെന്ന്

Published : 24th September 2017 | Posted By: fsq

 

മലപ്പുറം: മദ്യലോബിക്ക് കേരളത്തെ അടിയറവച്ച ഇടതു സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.  27ന് ജില്ലാ കലക്ടറേറ്റുകളിലേക്കും സെക്രേട്ടറിയറ്റിലേക്കും ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ സി ആയിഷപങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss