|    Dec 14 Thu, 2017 1:42 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മദ്യനയം ഉടന്‍ പ്രഖ്യാപിക്കും: എക്‌സൈസ് മന്ത്രി

Published : 21st August 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എതിര്‍പ്പുകള്‍ വരുമെന്നുകണ്ട് മദ്യനയം മാറ്റുന്നതില്‍ നിന്നു പിന്‍മാറില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ നയത്തില്‍ നിന്നു വ്യത്യസ്തമായിരിക്കും പുതിയ നയം.
വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ചകള്‍  നടത്തിവരികയാണ്. ടൂറിസം പ്രതിസന്ധി ഗൗരവത്തോടെയാണു കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  പുതിയ മദ്യനയത്തെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം കേട്ടശേഷം പ്രതികരിക്കാമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക