|    Oct 23 Tue, 2018 1:21 pm
FLASH NEWS

മദ്യം സമ്മാന പദ്ധതി; നാലുപേര്‍ അറസ്റ്റില്‍

Published : 19th September 2017 | Posted By: fsq

 

ആനക്കര: നറുക്കെടുപ്പിലൂടെ മദ്യം സമ്മാനങ്ങള്‍ വിതരണം ചെയ്ത സംഘം പോലിസ് പിടിയിലായി. ആലൂര്‍ സ്വദേശികളായ രാഹുല്‍, സൂരജ്, വിപിന്‍രാജ്, വിഷ്ണു എന്നിവരെയാണ് തൃത്താല എസ്‌ഐ ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. ആലൂര്‍ കരുണപ്രയിലാണ് സംഭവം. 30രൂപ വീതം ആളുകളില്‍ നിന്ന് പിരിച്ചെടുത്ത് നറുക്കെടുപ്പില്‍ വിജയികളാവുന്നവര്‍ക്ക് വിവിധ ബ്ര ാന്റുകളിലുള്ള മദ്യം വിതരണം ചെയ്തതിനെതിരേയാണ് നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss