|    Feb 21 Wed, 2018 1:11 pm
FLASH NEWS
Home   >  Kerala   >  

മദ്ധ്യവയസ്‌കന്‍ ഒഴുക്കുചാലില്‍ മരിച്ച നിലയില്‍

Published : 5th August 2017 | Posted By: mi.ptk

ഇടുക്കി: രാജമുടിയില്‍ മദ്ധ്യവയസ്‌ക്കനെ ഒഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.രാജമുടി മുതുവേലില്‍ ജോണി (50)യെയാണ് രാവിലെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാള്‍ മദ്യപിക്കുന്ന ശീലക്കാരനാണന്നു നാട്ടുകാര്‍ പറഞ്ഞു. കാല്‍ വഴുതി ഒഴുക്കുചാലിലേക്ക് വീണാവാം മരിച്ചതെന്നു സംശയിക്കുന്നതായി  പോലീസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss