|    Apr 29 Sat, 2017 4:47 pm
FLASH NEWS

മദീനയില്‍ മരിച്ചു

Published : 2nd December 2016 | Posted By: SMR

മൊഗ്രാല്‍: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടക മദീനയില്‍ മരിച്ചു. മൊഗ്രാല്‍ കൊപ്പളയിലെ ഖദീജ(51)യാണ് ശ്വാസതടസ്സത്തെ തുടര്‍ന്നു മരിച്ചത്. ഭര്‍ത്താവ്: അബ്ദുല്‍ ഖാദര്‍. മക്കള്‍: ആയിശ, മിസ്‌രിയ, ജുവൈരിയ, ജുനൈദ്, മുസ്തഫ.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day