|    May 24 Wed, 2017 9:57 am
FLASH NEWS

മഥുര കലാപം: മൂന്നുപേര്‍ക്കെതിരേ ദേശരക്ഷാ നിയമം

Published : 14th August 2016 | Posted By: SMR

മഥുര: 29 പേര്‍ കൊല്ലപ്പെട്ട ജവഹര്‍ബാഗ് മേഖലയിലെ അക്രമവുമായി ബന്ധപ്പെട്ട് രാംവൃക്ഷ യാദവിന്റെ മൂന്ന് അടുത്ത കൂട്ടാളികള്‍ക്കെതിരേ ആഭ്യന്തരവകുപ്പ് ദേശരക്ഷാ നിയമം ചുമത്തി. ആസാദ് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹിയുടെ സേനാ കമാന്‍ഡര്‍ ചന്ദന്‍ബോസ്, ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിരേഷ് യാദവ്, രാകേഷ് ഗുപ്ത എന്നിവര്‍ക്കെതിരെയാണു നടപടി. സര്‍ക്കാര്‍ ഭൂമി കൈയേറിയതിനും പോലിസ് ചീഫ് മുകുള്‍ ദ്വിവേദിയെയും എസ്‌ഐ സന്തോഷ് യാദവിനെയും കൊലപ്പെടുത്തിയതിനുമാണ് കേസെടുത്തതെന്ന് എസ്പി (സിറ്റി) അലോക് പ്രിയദര്‍ശിനി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day