|    Sep 24 Sun, 2017 7:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മതനിന്ദാ കേസ്: എഎപി എംഎല്‍എക്ക് ജാമ്യം

Published : 31st July 2016 | Posted By: SMR

സാംഗ്‌രൂര്‍: പഞ്ചാബിലെ മതനിന്ദാ കേസില്‍ ആംആദ്മി പാര്‍ട്ടി(എഎപി) എംഎല്‍എ നരേഷ് യാദവിന് കോടതി ജാമ്യം അനുവദിച്ചു. ഈ മാസം 24നായിരുന്നു കേസിനാസ്പദമായ സംഭവം. 25ന് കോടതി അദ്ദേഹത്തെ രണ്ടു ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് 27ന് ആഗസ്ത് ഒന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. നേരത്തെ അറസ്റ്റിലായ മറ്റൊരാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നരേഷ് യാദവിനെ പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക