|    Jun 27 Tue, 2017 7:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മണ്ണെണ്ണവിഹിതം: കേന്ദ്രത്തിന് കത്തയക്കുമെന്നു ഭക്ഷ്യമന്ത്രി

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭിച്ച മണ്ണെണ്ണ മല്‍സ്യമേഖലയ്ക്ക് വകമാറ്റി നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയ സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പൊതുവിതരണ, മല്‍സ്യവകുപ്പു മന്ത്രിമാരുടെ യോഗം വിളിച്ചതായി മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. വിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും നിയമസഭയില്‍ അനൂപ് ജേക്കബ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക