|    May 25 Thu, 2017 8:49 am
FLASH NEWS

മണ്ണില്ലാതെ വീടിനകത്ത് ചെടിവളര്‍ത്താം; വീഡിയോ കാണാം

Published : 5th October 2016 | Posted By: frfrlnz

garden

ന്യൂയോര്‍ക്ക്: ഇനി ചെടിവളര്‍ത്താന്‍ മണ്ണോ ചട്ടിയോ വേണ്ട.മണ്ണില്ലാതെ വീടിനകത്ത് ചെടിവളര്‍ത്താനുള്ള പുതിയ ടെക്‌നോളജി അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ കണ്ടെത്തി.ഒരു വായുവട്ടമുള്ള പാത്രവും പാത്രത്തിലേക്ക് വെളിച്ചം നേരിട്ടെത്താനുള്ള ഉറവിടവുമാണ് ഇതിന് വേണ്ടത്. പാത്രത്തില്‍ വെള്ളവും വിത്തും മാത്രം നിക്ഷേപിച്ചാല്‍ മതി. വൈദ്യൂതി വെളിച്ചം നേരിട്ടെത്തുന്നതാണ് ചെടിയുടെ വളര്‍ച്ചയ്ക്ക് നിദാനം. ഫ്രൂട്ടസും വെജിറ്റബിള്‍സും ഇനി ഇത്തരത്തില്‍ വളര്‍ത്താം.ഇതൊരു മൊബൈല്‍ ആപ്പ് ആണ്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day