|    Sep 19 Wed, 2018 4:11 pm
FLASH NEWS

മണ്ണിടിച്ചില്‍ ഭീഷണി: ചെറുകാവ് പിഎച്ച്‌സി പ്രവര്‍ത്തനം മാറ്റി

Published : 19th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പെരിങ്ങാവിലുള്ള ചെറുകാവ് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മാറ്റി.
പ്രശ്‌നം പരിഹരിക്കുന്നത് വരെ താല്‍ക്കാലികമായി ഐക്കരപ്പടി വെണ്ണായൂര്‍ യുപി സ്‌കൂളിലാവും പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുക.
മണ്ണിടിച്ചില്‍ ഒമ്പത് പേര്‍മരിച്ച പെരിങ്ങാവ് കൊടപ്പുറത്താണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞ് തകര്‍ന്നിരിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ആശുപത്രി മാറ്റിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss