|    Mar 24 Fri, 2017 3:37 pm
FLASH NEWS

മണ്ണാര്‍ക്കാട്

Published : 2nd May 2016 | Posted By: mi.ptk

യു.ഡി.എഫ്: അഡ്വ.എന്‍ ഷംസുദ്ദീന്‍
എല്‍.ഡി.എഫ്: കെ.പി. സുരേഷ് രാജ്
എസ്.ഡി.പി.ഐ:യൂസഫ് അലനല്ലൂര്‍

മണ്ണാര്‍ക്കാട് യുഡിഎഫ് സിറ്റിങ് എംഎല്‍എ അഡ്വ. എന്‍ ഷംസുദ്ദീനെതിരേ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിനെ എല്‍ഡിഎഫ് മല്‍സരിപ്പിക്കുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി യൂസഫ് അലനല്ലൂരും രംഗത്തുണ്ട്. (2011ല്‍ മുസ്‌ലിം ലീഗിലെ എന്‍ ഷംസുദ്ദീന്‍ 8270 വോട്ടിന് ജയിച്ചു)

(Visited 73 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക