|    Aug 24 Thu, 2017 2:23 pm
Home   >  Todays Paper  >  Page 5  >  

മണിയെ മന്ത്രിയാക്കുന്നത് വെല്ലുവിളി: കുമ്മനം

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: എം എം മണിയെ മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അഞ്ചേരി ബേബി കൊലക്കേസില്‍ പ്രതിസ്ഥാനത്താണ് മണി. ജനപ്രതിനിധികളെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും ശാരീരികമായും മാനസികമായും നശിപ്പിക്കുന്നത് ശീലമാക്കിയ മണിയെ മന്ത്രിയാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക